Saturday, December 13, 2014

Varicose vein

വേ രി ക്കോ സ്  വെ യി ൻ 


സിരകൾ ക്കുണ്ടാകുന്ന വീക്കമാണ്   വേരിക്കോസ്  വെയിൻ.  പുരാതന വൈദ്യ ഗ്രന്ടങ്ങളിൽ ഇദിനെ സിരാഗ്രന്തി, സിരാഗ്രന്ധി ക്ഷോഭം എന്നൊക്കെ പ്രതിപാദിച്ച് ചികിൽസയും നടത്തിയിരുന്നു.  തൊലിക്കു തൊട്ടു താഴെയായി നീലനിറത്തിൽ ചെറിയ സിരകൾക്കും പേശികൾക്കും കാഫ്‌ പേശി (ചെറുവണ്ണ തുട )യുടെ അകത്തായി ട്ടും  വലിയ സിരകൾക്കും ആണ് ഈ അസുഖം ഉണ്ടാകുന്നത് .  ചെറിയ സിരകൾക്കുണ്ടാകുന്ന വീക്കം  താരതമ്യേന അപകടരഹിതമാണ് . സ്ത്രീകളിലാണ്‌ ഇത് സർവ്വ സാധാരണമായി കാണാറ്.  എന്നാൽ പുരുഷൻമാരിലും ഇത് അപൂർവമല്ല.  രണ്ടു സ്ത്രീകളിൽ ഒരാൾക്കും നാലു പുരുഷന്മാരിൽ ഒരാൾക്കും എന്ന തോതിൽ ഈ അസുഖം കണ്ടുവരുന്നു. 

വേ രി ക്കോ സ്   വെ യി നിന്‌ ലേസർ തെറാപ്പി 
ഡോക്ടർ ശക്തി പാർവ്വതി ഗോപാലകൃഷ്ണൻ 

നിവർന്നു നിൽകാനുള്ള ദൈവിക വരാദാനത്തിന് മനുഷ്യൻ നൽകേണ്ടിവന്ന വിലയാണത്രേ വേ രി ക്കോ സ്  വെ യി ൻ.  ഈ അവസ്ഥ നൂറ്റാണ്ടുകളായി മനുഷ്യരാശിയെ തെല്ലൊന്നുമല്ല ആലോസരപ്പെടുത്തികൊണ്ടിരിക്കുന്നത്  40% സ്ത്രീകളിലും 25പുരുഷന്മാരിലും  ആണ് ഇത് കണ്ടുവരുന്നത് . പൊതുവെ കാലിലെ മാസിലുകളെയാണ്  ഇത്‌ ബാധിക്കുന്നത് .  ആരോഗ്യവാനായ വ്യക്തിയിൽ ഹൃദയത്തിൽ നിന്ന്  രക്തക്കുഴലുകളിലേക്ക് രക്തം പ്രവഹിക്കുകയും തിരിച്ചു ഈ രക്തം ഹൃദയത്തിലേക്ക് പോവുകയും ചെയ്യും. പക്ഷെ, വേരിക്കോസ് ബാധിച്ച വ്യക്തിയുടെ രക്തക്കുഴലുകൾക്ക് ഈ രക്തം തിരിച്ചു ഹൃദയത്തിലേക്ക് പ്രവഹിപ്പിക്കാനുള്ള ശേഷി ഉണ്ടാകില്ല .  

Sources: Various
SutharyA Wellness Team
SutharyA Health & Wealth Cares
sutharyahealthcares@gmail.com

No comments:

Post a Comment

sd

ddg